Business സ്വർണ വില മാറ്റമില്ലാതെ തുടരുന്നു October 18, 2022 Webdesk സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് 4,645 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 37,160 രൂപയാണ്. ശനിയാഴ്ച സ്വർണ വില ഗ്രാമിന് 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ശനിയാഴ്ച 4620 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന് വില 36960 രൂപയായിരുന്നു. Read More 37,000 കടന്ന് കുതിച്ച് സ്വര്‍ണവില; മാറ്റമില്ലാതെ വെള്ളിവില സ്വർണ വില വീണ്ടും കുറഞ്ഞു സ്വർണവില താഴോട്ടു തന്നെ; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ സ്വർണവില ഇടിവിൽ; രണ്ടാം ദിനവും മാറ്റമില്ല