Saturday, October 19, 2024
Business

സ്വർണവിലയിൽ വീണ്ടും കുതിച്ചുചാട്ടം; പവന് 800 രൂപ ഉയർന്നു

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ വില കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില

ഓഗസ്റ്റ് ഏഴിന് സ്വർണം സർവകാല റെക്കോർഡായ 42,000 രൂപയിലെത്തിയിരുന്നു. പിന്നീട് വില കുറഞ്ഞ് 39,200ലെത്തി. തുടർന്നാണ് ഇന്ന് 800 രൂപ ഉയർന്ന് വീണ്ടും 40,000ത്തിലേക്ക് തിരിച്ചുകയറിയത്.

Leave a Reply

Your email address will not be published.