Monday, January 6, 2025
Business

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നും 5580 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 44,640 രൂപയാണ്. 18 കാരറ്റിന്റെ ഒരു ​ഗ്രാം സ്വർണത്തിന് വില 4645 രൂപയാണ്.

ഇന്നലെ ഒരു ​ഗ്രാം സ്വർണത്തിന് വില 10 രൂപ കുറഞ്ഞാണ് 5580 രൂപയിലെത്തിയത്. ഒരു പവൻ സ്വർണത്തിന് വില 80 രൂപ കുറഞ്ഞ് വില 44640 രൂപയിലെത്തിയിരുന്നു.

ഏപ്രിൽ 5നാണ് സ്വർണവില റെക്കോർഡിട്ടത്. അന്ന് ​ഗ്രാമിന് 5625 രൂപയും പവന് 45,000 രൂപയുമായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *