Business സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 400 രൂപയുടെ വർധനവ് May 7, 2021 Webdesk സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 400 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയായി. ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1817.90 ഡോളറായി. Read More സ്വർണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ കുറവ് സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 760 രൂപയുടെ കുറവ് സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 400 രൂപയുടെ വർധനവ് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; പവന് ഇന്ന് 400 രൂപയുടെ കുറവ്