Business കുതിച്ചുചാടി സ്വര്‍ണവില; ഇന്നത്തെ വിപണിവില അറിയാം September 3, 2022 Webdesk കൊച്ചി: രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,320 രൂപ.ഗ്രാമിന് 25 രൂപ കൂടി 4665 ആയി. Read More സ്വര്‍ണ വിലയില്‍ വര്‍ധന സ്വര്‍ണ വിലയില്‍ വര്‍ധന സ്വര്‍ണ വില ഇന്ന് പവന് 240 രൂപ കൂടി സ്വര്‍ണ വില താഴ്ന്നു, ഈ മാസത്തെ കുറഞ്ഞ നിലയിൽ