Friday, January 10, 2025
Kerala

തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു

തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു.
പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *