Kerala കണ്ണൂര്‍ പരിയാരത്ത് കടന്നല് കുത്തേറ്റ് വയോധികന് മരിച്ചു January 14, 2023 Webdesk കണ്ണൂര്‍: പരിയാരത്ത് കടന്നല് കുത്തേറ്റ് വയോധികന് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട് ഭാസ്കര പൊതുവാള്(80) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. Read More തൃശൂരില്‍ കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു കരിയിലയ്ക്ക് തീയിടുന്നതിനിടെ വയോധികന് പൊള്ളലേറ്റു മരിച്ചു കണ്ണൂര്‍ ഇരിക്കൂറില്‍ മതില് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു കായംകുളത്ത് വിവാഹ വാർഷിക പാർട്ടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു