കളിക്കളത്തില്‍ കുട്ടികള്‍ തമ്മിൽ വഴക്ക്; പതിനൊന്നു വയസുകാരനെ മര്‍ദിച്ചതായി പരാതി
പതിനൊന്നു വയസുകാരനെ മര്‍ദിച്ചതായി പരാതി. കളിക്കളത്തില്‍ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിന്റെ പേരിലാണ് മര്‍ദനം ഉണ്ടായത്. ഒപ്പം കളിക്കാൻ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയാണ് മർദിച്ചത്. എറണാകുളം കങ്ങരപ്പടി കോളോട്ടിമൂല മൈതാനത്താണ് സംഭവം നടന്നത്.
കുട്ടിയുടെ കുടുംബം സുനിത അഫ്സല്‍ എന്ന സ്ത്രീക്കെതിരെ തൃക്കാക്കര പൊലീസില്‍ പരാതി. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.