Kerala നഗരൂരിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു December 19, 2022 Webdesk തിരുവനന്തപുരം നഗരൂരിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നഗരൂർ നന്ദായ് വനം സ്വദേശി പ്രകാശ് (60) ആണ് മരിച്ചത്. നഗരൂർ നെടുമ്പറമ്പ് റോഡിൽ നെയ്ത്തുശാല ജംഗ്ഷനിലാണ് അപകടമുണ്ടായത്. Read More തൃപ്പൂണിത്തറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു കോഴിക്കോട് അമിത വേഗതയിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു കല്ലമ്പലത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു കാറും ബസും കൂട്ടിയിടിച്ച് കുട്ടിയടക്കം മൂന്ന് മലയാളികൾ മരിച്ചു