ഡൽഹിയിൽ അന്തർ സംസ്ഥാന മയക്കു മരുന്ന് റാക്കറ്റ് പിടിയിൽ. 45 കിലോ ഒപ്പിയം പിടികൂടി. 30 കോടി രൂപ വിലവരുന്ന മയക്കു മരുന്നാണ് പിടികൂടിയത്.
വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യനായി മണിപ്പൂരിൽ നിന്നും എത്തിച്ച മയക്കു മരുന്നാണ് പിടികൂടിയത്. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ആണ് മയക്കു മരുന്നു പിടികൂടിയത്.