Kerala ഇരിങ്ങാലക്കുടയില്‍ പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍ September 22, 2022 Webdesk തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുള്‍ ഖയൂം(44) ആണ് അറസ്റ്റിലായത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ്. സ്പെഷ്യല്‍ ക്ലാസ് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. Read More വിവാഹ വാഗ്ദാനം നല്കി പതിനാറുകാരിയെ പീഡിപ്പിച്ചു: 28-കാരൻ അറസ്റ്റില്‍ മങ്കടയില്‍ 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍ സൈനിക ഉദ്യോഗസ്ഥനെന്ന പേരില്‍ വിവാഹത്തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; കവര്‍ച്ചാ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍