Kerala പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു August 22, 2022 Webdesk ഒറ്റപ്പാലം പാലപ്പുറത്ത് പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം. തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പാലപ്പുറം എസ്ആർകെ നഗർ സ്വദേശി ബിന്ദുവിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read More വയനാട്ടിൽ ആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് വരദൂർ ടൗണിൽ പിക്കപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു കൽപ്പറ്റ പുളിയാർ മലയിൽ ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു