Thursday, January 23, 2025
National

കാശ്മീരിൽ പരീക്ഷണാർഥം 4ജി ഇന്റർനെറ്റ് സൗകര്യം പുന:സ്ഥാപിച്ചു

ജ​മ്മു കാശ്മീരിൽ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന:​സ്ഥാ​പി​ച്ചു. പ​രീ​ക്ഷ​ണാ​ര്‍​ഥം ര​ണ്ടു ജി​ല്ല​ക​ളി​ലാ​ണു ഞാ​യ​റാ​ഴ്ച 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണു ന​ട​പ​ടി.

ഗ​ന്ദേ​ര്‍​ബാ​ള്‍, ഉ​ദം​പു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തു മു​ത​ല്‍ 4ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​യി തു​ട​ങ്ങി. സെ​പ്റ്റം​ബ​ര്‍ എ​ട്ടു വ​രെ ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ത്ത​ര​ത്തി​ല്‍ ല​ഭ്യ​മാ​യി തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്

Leave a Reply

Your email address will not be published. Required fields are marked *