Kerala കോഴിക്കോട് തോണി മറിഞ്ഞ് ഒരാൾ മരിച്ചു July 11, 2022 Webdesk കോഴിക്കോട്:മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്.രാത്രി 11നാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Read More കാസർകോട് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; നാലുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി ബേക്കൽ കടലിൽ തോണി അപകടത്തിൽ പെട്ടു; കടലിൽ അഞ്ചു പേർ കുടുങ്ങിയതായി സൂചന പാലക്കാട്ട് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു