Friday, October 18, 2024
Kerala

അട്ടപ്പാടിയിൽ നിന്നും കാണാതായ 15കാരി ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ

പാലക്കാട് അട്ടപ്പാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. 15 വയസ്സുള്ള ധനുഷയുടെ മൃതദേഹമാണ് കിട്ടിയത്. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തീയതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു.

 

Leave a Reply

Your email address will not be published.