Kerala ഞായറാഴ്ച ലോക്ഡൗൺ ഉൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങൾ തുടരും January 31, 2022 Webdesk തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം തുടരാന്‍ കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. നിലവിലെ മറ്റു നിയന്ത്രണങ്ങളും തുടരും. നിലവില്‍ എ ബി സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ അതേപടി തുടരുവാനും തീരുമാനമായി. Read More സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ തുടരും; നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരും തിരുവനന്തപുരത്ത് നിയന്ത്രണം കടുപ്പിച്ചു; സ്കൂളും തിയറ്ററുകളും ജിമ്മുകളും അടച്ചിടും: എട്ട് ജില്ലകള്‍ ബി കാറ്റഗറിയില്‍ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; കൊവിഡ് അവലോകന യോഗം ഇന്ന്