Thursday, January 23, 2025
Gulf

യുഎഇയിലെ അജ്മാൻ മാർക്കറ്റിൽ വൻ തീപിടുത്തം

അജ്മാൻ: യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്.

മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. . പ്രദേശിക സമയം വൈകിട്ട് 6.30 ഓടെ തീ പിടിത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *