Kerala പ്ലസ് വണ്‍ ആദ്യ ആലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; പ്രവേശന നടപടിക്ക് നാളെ മുതല്‍ തുടക്കം September 22, 2021 Webdesk തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ ആലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടിക്ക് നാളെ മുതല്‍ തുടക്കമാകും. അതിനിടെ, വെബ്‌സൈറ്റില്‍ തകരാറുണ്ടെന്നും പ്രവേശിക്കാനാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചു. Read More പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ഒക്ടോബര്‍ 19 മുതല്‍ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും പ്ലസ്വണ് പ്രവേശനം ഇന്ന് പൂര്‍ത്തിയാകും; അലോട്ട്മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ ഹാജരാവണം