കണ്ണൂരിൽ യുവാവ് സ്‌കൂൾ വളപ്പിൽ തൂങ്ങിമരിച്ച നിലയിൽ. അളപ്ര സ്വദേശി അജേഷാണ് മരിച്ചത്. ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിലാണ് അജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കോമ്പൗണ്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങിയത്. പെന്റിംഗ് തൊഴിലാളിയാണ് ഇയാൾ