കോവിഡ് 19: വയനാട്ടിൽ ഇന്ന് രോഗമുക്തി നേടിയവര്‍ 45 പേർ
ജില്ലയില്‍ ഇന്ന് 45 പേരാണ് രോഗമുക്തി നേടിയത്.
മേപ്പാടി (15, 31, 43, 26, 24, 50, 26 വയസ്സുകാര്‍), അമ്പലവയല്‍ (28, 25), സുല്‍ത്താന്‍ ബത്തേരി (49), തൊണ്ടര്‍നാട് (26, 62, 18, 38, 9), ചീയമ്പലം (36), കാര്യമ്പാടി (47), പൊഴുതന (55, 35), കണിയാമ്പറ്റ (24, 40), ആസ്രമകൊല്ലി (31, 25), ബത്തേരി തോട്ടമൂല (24), കാവുംമന്ദം (22), തരുവണ (40), മാനന്തവാടി (36), കോട്ടത്തറ (26, 39), ചീരാല്‍ (36, 30), പടിഞ്ഞാറത്തറ (39), മീനങ്ങാടി (39), മടക്കര (43), ചെന്നലോട് (22), കാരച്ചാല്‍ (24), കട്ടയാട് (26), അമ്പലമൂല (22), വെള്ളമുണ്ട (27), ബേപ്പൂര്‍ (29), മലപ്പുറം എ.ആര്‍. നഗര്‍ (34), വടകര (40, 32), ഗൂഡല്ലൂര്‍ (22, 58) സ്വദേശികള്‍.