Thursday, January 23, 2025
National

മോദിയുടെ രണ്ടാം കേന്ദ്രമന്ത്രിസഭയില്‍ യുവപ്രാതിനിധ്യം: പുതിയ മന്ത്രിമാര്‍ ഇവര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാം കേന്ദ്രമന്ത്രി സഭയില്‍ ആദ്യത്തെ മെഗാ അഴിച്ചുപണിയില്‍ എല്ലാവരും സംതൃപ്തര്‍. ഇത്തവണ മന്ത്രിസഭയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം യുവപ്രാതിനിധ്യമാണ്. കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ആസാം മുന്‍ മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. കോവിഡിനു മുന്നില്‍ പതറുകയും പഴികേള്‍ക്കേണ്ടിവരികയും ചെയ്ത സര്‍ക്കാരിനെ പുനരുജ്ജീവിക്കാനാണ് നീക്കം.

*മന്ത്രിസഭയിലെ പുതുമുഖങ്ങള്‍ ഇവര്‍*

1. നാരായണ്‍ റാണെ
2. സര്‍ബാനന്ദ സൊനോവാള്‍
3. ഡോ.വീരേന്ദ്രകുമാര്‍
4. ജ്യോതിരാതിദ്യ എം. സിന്ധ്യ
5. രാമചന്ദ്ര പ്രസാദ് സിംഗ് (ആര്‍.പി.സിംഗ്)
6. അശ്വിനി വൈഷ്ണവ്
7. പശുപതി കുമാര്‍ പരസ്
8. കിരണ് റിജ്ജിജു
9. രാജ് കുമാര്‍ സിംഗ്
10. ഹര്‍ദീപ് സിംഗ് പുരി
11. മന്‍ഷുക് മാണ്ഡവ്യ
12. ഭൂപേന്ദ്രര്‍ യാദവ്
13. പര്‍ശോതം രുപാല
14. ജി. കിഷന്‍ റെഡ്ഡി
15. അനുരാഗ് സിംഗ് താക്കൂര്‍
16. പങ്കജ് ചൗധരി
17. അനുപ്രിയ സിംഗ് പട്ടേല്‍
18. ഡോ. സത്യ പാല്‍ സിംഗ് ബാഗല്‍
19. രാജീവ് ചന്ദ്രശേഖര്‍
20 ശോഭ കരന്തലജെ
21. ഭാനു പ്രതാപ് സിംഗ് വര്‍മ
22. ദര്‍ശന വിക്രം ജര്‍ദോശ്
23. മീനാക്ഷി ലേഖി
24. അന്നപൂര്‍ണ ദേവി
25. എ. നാരായണസ്വാമി
26. കൗശല്‍ കിഷോര്‍
27. അജയ് ഭട്ട്
28. ബി.എല്‍.വര്‍മ
29. അജയ് കുമാര്‍
30. ചൗഹാന്‍ ദേവുസിന്‍ഹ
31. ഭഗവന്ത് ഖൂബ
32. കപില്‍ മോരേശ്വര്‍ പാട്ടീല്‍
33. പ്രതിമ ഭൌമിക്
34. ഡോ. ശുഭാസ് സര്‍ക്കാര്‍
35. ഡോ. ഭഗ്വന്ത് കിഷന്റാവു കരാഡ്
36. ഡോ. രാജ്കുമാര്‍ രജ്ഞന്‍ സിംഗ്
37. ഡോ.ഭാരതി പ്രവിന്‍ പവാര്‍
38. ബിശേഷ്വര്‍ ടുഡു
39. ശാന്തനു താക്കൂര്‍
40. ഡോ.മുജ്ഞപ്ര മഹേന്ദ്രഭായി
41. ജോണ്‍ ബര്‍ള
42. ഡോ.എല്‍.മുരുകന്‍
43 നിഷിന്ത് പ്രാമണിക്.

 

Leave a Reply

Your email address will not be published. Required fields are marked *