Wayanad വയനാട് ജില്ലയിൽ നാളെ (ഞായര്‍) 13 കേന്ദ്രങ്ങളിലായി കോവിഡ് വാക്സിനേഷന് നല്‍കും May 15, 2021 Webdesk ജില്ലയില്‍ നാളെ (ഞായര്‍) 13 കേന്ദ്രങ്ങളിലായി കോവിഡ് വാക്സിനേഷന് നല്‍കും. തിങ്കളാഴ്ച 36 കേന്ദ്രങ്ങളില്‍ വാക്സിനേഷന് നടക്കും. ഇതുവരെ 1,88,808 പേരാണ് ആദ്യ ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചത്. 74,827 പേര് രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട് Read More കോവിഡ് വാക്സിനേഷൻ; വയോജനങ്ങള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍: ആരോഗ്യ മന്ത്രി വയനാട് ജില്ലയിൽ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു വയനാട് ജില്ലയിൽ കോവിഡ് വാക്സിനേഷന് ഇന്ന് മുതല്‍ ; ആദ്യഘട്ടത്തില്‍ 4315 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് കോവിഡ് വാക്സിന് ലഭ്യമായാല്‍ രാജ്യത്തെ എല്ലാവര്ക്കും നല്‍കും; പ്രധാനമന്ത്രി