Wayanad ഇലക്ഷൻ കമ്മീഷന്റെ പാസുണ്ടായിട്ടും വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ കൗണ്ടിംഗ് സെന്ററിൽമാധ്യമ പ്രവർത്തകരെ പൊലിസ് തടയുന്നു May 2, 2021 Webdesk ഇലക്ഷൻ കമ്മീഷന്റെ പാസുണ്ടായിട്ടും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ കൗണ്ടിംഗ് സെന്ററിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നില്ല. പൊലിസിന്റെ ലിസ്റ്റിൽ പേരില്ലന്ന കാരണത്താലാണ് പ്രവേശനം തടഞ്ഞിരിക്കുന്നത്. Read More കോവിഡ് പ്രതിരോധം: സുൽത്താൻ ബത്തേരി നഗര സഭ അടക്കം വയനാട് ജില്ലയിൽ 10 ഇടങ്ങളിൽ നിരോധനാജ്ഞ സുൽത്താൻ ബത്തേരി നഗരസഭ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും ആരോഗ്യ പ്രവർത്തകരെ ആക്ഷേപിക്കുന്നത് സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരും: മുഖ്യമന്ത്രി കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി ടൗണിൽ നിയന്ത്രണങ്ങൾ ആരംഭിച്ചു