Kerala കണ്ണൂരിൽ കാനറ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി April 9, 2021 Webdesk കണ്ണൂരിൽ കാനറ ബാങ്ക് മാനേജറെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ സ്വപ്നയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ സ്വദേശിയാണ് സ്വപ്ന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Read More കണ്ണൂരിൽ യുവതിയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; കണ്ണൂരിൽ പതിനാലുകാരൻ തൂങ്ങിമരിച്ച നിലയിൽ മലപ്പുറത്ത് പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വേങ്ങൂർ പഞ്ചായത്തംഗത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി