Thursday, January 9, 2025
Wayanad

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* മേലെ പുത്തൻകുന്ന്, പഴൂർ ടവർ, നമ്പി കൊല്ലി, നൂൽപ്പുഴ, കുണ്ടൂർ കാപ്പാട് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ* അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി എന്നിവിടങ്ങളിൽ നാളെ ( ശനി ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* പിണങ്ങോട്, പുഴയ്ക്കൽ, വെങ്ങപ്പള്ളി, കോടഞ്ചേരി, കമ്മാടംകുന്ന് , വാവാടി, പന്നിയോറ, എടഗുനി ,പുഴമുടി
എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ* ഇല്ലത്തുവയൽ, പൂളക്കൽ, ചെറുവയൽ, ആറാട്ടുതറ അടിവാരം, ശാന്തിനഗർ ഭാഗങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

 

 

Leave a Reply

Your email address will not be published. Required fields are marked *