SportsWorld ഹൃദയാഘാതം; ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു November 25, 2020 Webdesk ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. Read More ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതം; ശസ്ത്രക്രിയക്ക് വിധേയനാക്കി ഇന്ത്യൻ ക്ലാസിക്കൽ നൃത്ത ഇതിഹാസം കപില വാത്സ്യായൻ അന്തരിച്ചു സഞ്ജയ് ദത്തിന് ക്യാൻസർ സ്ഥിരീകരിച്ചു; ചികിത്സക്കായി അമേരിക്കയിലേക്ക് കൊവിഡ് വ്യാപനം: അതിർത്തി കടന്നാൽ ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകി കിം ജോംഗ് ഉൻ