Wayanad കെ.അജീഷ് വയനാട് എ.ഡി.എം ആയി ചുമതലയേറ്റു October 15, 2020 Webdesk കൽപ്പറ്റ:അഡീഷണല്‍ ഡിസിട്രിക് മജിസ്ട്രേറ്റ് (എ.ഡി.എം) ആയി കെ.അജീഷ് ചുമതലയേറ്റു. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം. Read More കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു വയനാട് വിംസ്; മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ധ സമിതി ആശുപത്രി സന്ദർശിച്ചു വയനാട് ജില്ലയിൽ ഇന്ന് 219 പേര് കൂടി നിരീക്ഷണത്തില്‍ ആയി വയനാട് ജില്ലാ ആശുപത്രിയെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജ് ആയി ഉയർത്തണം – മെഡിക്കല്‍ കോളേജ് വികസന സമിതി