Kerala സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു January 12, 2024 Webdesk റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു. സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനാണ് ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത്. ആധാർ ഉൾപ്പെടെയുള്ള RCMS ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാൻ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു. Read More സംസ്ഥാനത്തെ ബാറുകളിലും കൺസ്യൂമർ ഔട്ട് ലെറ്റുകളിലും മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നേരിട്ടെത്തി മദ്യം വാങ്ങാം തിരുവനന്തപുരത്ത് ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍ സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ 1800 ഔട്ട്ലെറ്റുകള് വഴി സവാള വിതരണം ചെയ്യും