Wednesday, April 16, 2025
National

വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്‌സിൽ ആണ് തീപിടുത്തമുണ്ടായത്. കുർവായ് കെതോറ സ്‌റ്റേഷനിൽ വച്ചാണ് സംഭവം. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തീ അണച്ചതായും യാത്രക്കാർ സുരക്ഷിതരാണെന്നും റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *