Wayanad കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി September 15, 2020 Webdesk സുൽത്താൻ ബത്തേരി നഗരസഭയിലെ 1, 10, 15, 18, 23, 24, 29, 30, 31, 33 ഡിവിഷനുകളും മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 21 എന്നിവ കണ്ടൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്‌ടർ അറീയിച്ചു. Read More വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി ഇവയാണ് കല്പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി നെന്മേനി പഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി വയനാട്ടിലെ കോട്ടത്തറ അഞ്ചാം വാർഡിനെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി