Wayanad നെന്മേനി പഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി August 1, 2020 Webdesk നെന്മേനി പഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. ഒന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റായി തുടരും. Read More വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി ഇവയാണ് അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (കുമ്പളേരി ) നെ കണ്ടെയ്ന്മെന്റ് സോണാക്കി;പഞ്ചായത്തിലെ 5,6,7,8,13,18 വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി പടിഞ്ഞാറത്തറ പഞ്ചായത്തിലെ 8, 12, 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി നെന്മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡു കൂടി കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു