Kerala അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം May 18, 2023 Webdesk അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. നീതു നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കടുക്മണ്ണ ഊരിലാണ് താമസം. മെയ് 15 നാണ് ആശുപത്രിയിൽ അഡിമിറ് ചെയ്തത്. ജൂൺ 5 ആയിരുന്നു പ്രസവ തീയതി. Read More അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് ദിവസം പ്രായമുള്ള കുഞ്ഞ് അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം അട്ടപ്പായിൽ വീണ്ടും ശിശുമരണം; പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചു അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഒരാഴ്ചക്കിടെ മൂന്നാമത്തെ ശിശു മരണം