Thursday, April 17, 2025
Kerala

ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാൽ, സ്വാധീനം ഉപയോഗിച്ചല്ലെന്നും സോൺടാ ഇൻഫ്രാടെക് എംഡി

കൊച്ചി : ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാലെന്ന് സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. കരാർ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ലെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. കമ്പനിക്ക് യോഗ്യത ഉണ്ടായിരുന്നതിനാലാണ് കരാർ കിട്ടിയത്. ബയോമൈനിങ് മുൻപരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബയോ മൈനിങ് 32 ശതമാനം പൂർത്തിയാക്കി.

ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണ് തീപിടിച്ചത്. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിന്മാറിയതാണ്. കണ്ണൂരിൽ കരാറിൽ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. കൂടുതൽ പണം ചോദിച്ചത് അതുകൊണ്ടാണെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. 500 കോടി രൂപ പ്രൊജക്ട് നിലനിൽക്കുമ്പോൾ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Read More : ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി, ഫയർഫോഴ്സിന് അഭിനന്ദനം

അതേസമയം ഇപ്പോൾ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. തന്റെ കമ്പനിക്ക് സ്വാഭാവികമായി ശത്രുക്കളുണ്ടെന്നും അതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കോർപ്പറേഷൻ കത്തയച്ചെന്ന് പറയുന്നത് വ്യാജമാണെന്നും രാജ്കുമാർ പറഞ്ഞു. സോൺടയെ മനപ്പൂർവ്വമായി കുടുക്കാൻ വ്യാജ കത്ത് ഉപയോഗിക്കുകയാണ്. ഇല്ലാത്ത കത്ത് ഉണ്ടെന്ന് പറഞ്ഞ് കോർപ്പറേഷൻ ഇപ്പോൾ കത്ത് അയച്ചു. കോർപ്പറേഷൻ അയച്ചെന്ന് പറഞ്ഞ രണ്ട് കത്തും കിട്ടിയിട്ടില്ലെന്നും കോർപ്പറേഷനെതിരെ രാജ്കുമാർ പറഞ്ഞു.

Last Updated Mar 13, 2023, 8:07 PM IST
Brahmapuram
Read More
FOLLOW US:

Mens’s Luxury Wrist Watches Up-to 70% off, Mega Clearance Sale,
Pest Control Device
Pudukkottai: The price (& size) of these hearing aids might surprise you
Hear.com
Weight Loss Treatment In Mexico Might Be Cheaper Than Ever!
Liposuction – Search Ads
Pudukkottai: Unsold Never-Driven Cars Now Almost Being Given Away: Search Prices
SUV Deals | Search Ads
Varicose Vein Treatment Might Be Cheaper Than You Think (Search Here)
Varicose Vein Treatment | Search Ads
RELATED STORIES
ഓസ്കകര്‍ അഭിമാനം കീരവാണി, സ്വവര്‍ഗ വിവാഹം: ഭരണഘടനാ ബെഞ്ചിൽ, പുകഞ്ഞു തീരാതെ ബ്രഹ്മപുരം വിവാദം -പത്ത് വാര്‍ത്ത

ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി, ഫയർഫോഴ്സിന് അഭിനന്ദനം

അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

വനം നിക്ഷിപ്തമാക്കൽ ഭേദഗതി ബില്ലിൽ ഇളവ്: 50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകും

ഒരു കോടിയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി കരിപ്പൂരിൽ പിടിയിൽ

LATEST NEWS
കിടുക്കൻ മോഡലുകളുമായി ടിവിഎസ്

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി: റണ്‍വേട്ടയില്‍ മുന്നില്‍ ഓസീസ് താരം; വിക്കറ്റ് കൊയ്ത്തില്‍ അശ്വിന്‍ തന്നെ

കൂടെക്കൂടെ ഏമ്പക്കം വിടുന്നതും, വയര്‍ വല്ലാതെ ഗ്യാസ് വന്ന് വീര്‍ക്കുന്നതും ശ്രദ്ധിക്കുക…

ആനക്കുട്ടിയെ വളർത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു എങ്കിലും,…​ ര​ഘുവിനെ വളർത്തിയ ബെല്ലി പറയുന്നു

ഓസ്കകര്‍ അഭിമാനം കീരവാണി, സ്വവര്‍ഗ വിവാഹം: ഭരണഘടനാ ബെഞ്ചിൽ, പുകഞ്ഞു തീരാതെ ബ്രഹ്മപുരം വിവാദം -പത്ത് വാര്‍ത്ത

View More
RECENT VIDEOS
ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഓഫീസര്‍മാരുടെ ജീപ്പ് റാലി |Evo india | AUTOMOBILE NEWS

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ നേട്ടവും വരുംകാല ഇന്ത്യന്‍ രാഷ്ട്രീയവും

CA ഫൈനൽ പാസാകാം ആദ്യ ശ്രമത്തിൽ

ഓസ്കർ അവാർഡ് നിശക്കൊരുങ്ങി ഹോളിവുഡ്; കാണാം അമേരിക്ക ഈ ആഴ്ച

പുത്തന്‍ സഫാരി റെഡ് ഡാര്‍ക്ക് എഡീഷന്റെ വിശേഷങ്ങള്‍ കാണാം |Evo India | Automobile news

Popular Categories
NEWSVIDEOENTERTAINMENTSPORTSMAGAZINEGALLERYINDIA NEWSKERALA NEWSGULF NEWS
SELECT LANGUAGE
MalayalamEnglishKannadaTeluguTamilBanglaHindi
Follow us on:

ABOUT USTERMS OF USEPRIVACY POLICYCOMPLAINT REDRESSAL – WEBSITECOMPLAINT REDRESSAL – TVCOMPLIANCE REPORT DIGITALINVESTORS
© Copyright 2023 Asianet News Media & Entertainment Private Limited | All Rights Reserved
­

Leave a Reply

Your email address will not be published. Required fields are marked *