Tuesday, April 15, 2025
Kerala

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ല

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. സിപിഒ ബഷീറിന്റെ ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ കണ്ടെത്തി.

ഉദ്യോഗസ്ഥൻ ട്രെയിനിൽ എവിടേക്കോ പോയതായി സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *