Tuesday, January 7, 2025
Wayanad

നൂൽപ്പുഴ പഞ്ചായത്ത്‌ UDF ലെ ഷീജ സതീഷ് നയിക്കും

നൂൽപ്പുഴ പഞ്ചായത്ത്‌ UDF ലെ ഷീജ സതീഷ് നയിക്കും

6 നെതിരെ 10 വോട്ടുകള്‍ക്കാണ് UDF ലെ ഷീജ സതീഷ് എല്‍.ഡി.എഫിലെ കെ.എം സിന്ധുവിനെ പരാജയപ്പെടുത്തിയത്.എല്‍.ഡി.എഫ് വിമതന്‍ സണ്ണി തയ്യില്‍ യു.ഡി.എഫിന് വോട്ട് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *