Wayanad സുൽത്താൻ ബത്തേരി വേങ്ങൂർ ബ്ലാങ്കര വീട്ടിൽ കുഞ്ഞിഖാദർ ഹാജി യുടെ ഭാര്യ ഷരീഫ (70) നിര്യാതയായി April 30, 2021 Webdesk സുൽത്താൻ ബത്തേരി വേങ്ങൂർ ബ്ലാങ്കര വീട്ടിൽ കുഞ്ഞിഖാദർ ഹാജി യുടെ ഭാര്യ ഷരീഫ (70) നിര്യാതയായി.മക്കൾ മുഹമ്മദലി,സുഫൈറ മരുമക്കൾ.യൂസുഫ് ഖമറുന്നിസ.ഖബറടക്കം ഇന്നലെ വൈകുന്നേരം 3.30 ന് വേങ്ങൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ. Read More നിര്യാതയായി ഖദീജ (5 9 ) സുൽത്താൻ ബത്തേരി നായ്ക്കട്ടി ചിത്രാ ലക്കരയിൽ പരേതനായ ഹംസയുടെ ഭാര്യ കദീജ (75) നിര്യാതയായി സുൽത്താൻ ബത്തേരി യുടെ വികസന സ്വപ്നം യാഥാർഥ്യമാക്കി; നഗരഹൃദയത്തിൽ കൂടെയുള്ള രാജീവ് ഗാന്ധി മിനി ബൈപ്പാസ് പൊതുജനങ്ങൾക്ക് തുറന്നു നൽകി കർണാടകത്തിൽ നിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് കടത്തി കൊണ്ട് വരികയായിരുന്ന 92 ലക്ഷം രൂപ യുടെ കുഴൽ പണം പോലിസ് പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ