Monday, January 6, 2025
Wayanad

വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ

വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ
എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (ചാമാടിപ്പൊയില്‍) കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. അതേസമയം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (പുത്തൂര്‍), വാര്‍ഡ് 14 (കാട്ടിമൂല), വാര്‍ഡ് 15 (കൊല്ലങ്കോട്), വാര്‍ഡ് 9 ( ഇടിക്കര)യിലെ എസ് വളവ് മുതല്‍ 46 ാം മൈല്‍ കമ്പിപ്പാലം, ഇടിക്കര – അയ്യാനറ്റമായങ്ങല്‍ പ്രദേശം, തീണ്ടുമ്മല്‍ തെക്കേക്കര പ്രദേശം എന്നിവയെ കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *