Wayanad വയനാട് വെങ്ങപ്പള്ളി മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം; നൂറോളം വരുന്ന കുടുംബങ്ങൾ ക്വാറിയിലേക്ക് വരുന്ന റോഡ് ഉപരോധിക്കുന്നു November 25, 2020 Webdesk കൽപ്പറ്റ:വയനാട് വെങ്ങപ്പള്ളി മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം; നൂറോളം വരുന്ന കുടുംബങ്ങൾ ക്വാറിയിലേക്ക് വരുന്ന റോഡ് ഉപരോധിക്കുന്നു ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാണ് പ്രധിഷേധക്കാരുടെ ആവശ്യം. Read More സെക്രട്ടറിയേറ്റിലെ തീപിടുത്തം : മുഖ്യമന്ത്രി രാജിവെക്കണം: വയനാട്ടിൽ ബി.ജെ.പി. പ്രതിഷേധം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ രണ്ടായിരത്തോളം വരുന്ന ആരോഗ്യ മേഖലയില്‍ ജോലി ചെയ്യത് വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓണക്കോടി മാവോയിസ്റ്റിന്റെ മരണം:പോലീസിനെതിരെ വയനാട്ടിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന്നു മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി