Wayanad ബത്തേരി ഹിന്ദു ശ്മശാനത്തിൽ തീപിടുത്തം February 18, 2021 Webdesk ബത്തേരി ചുങ്കത്തെ ഹിന്ദു ശ്മശാനത്തിൽ വൻതീപിടുത്തം. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഡപ്യൂട്ടി കളക്ടറും തഹസിൽദാരും സ്ഥലത്ത് എത്തി Read More ആളില്ലാത്ത വീട് കുത്തിതുറന്ന് പണവും സ്വർണ്ണവും മോഷ്ടിച്ചു. യെസ് ഭാരത് വസ്ത്രാലയത്തിൻ്റെ ഉടമ അയ്യൂബിൻ്റെ സുൽത്താൻ ബത്തേരി മന്തണ്ടിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത് സുൽത്താൻബത്തേരി ക്കടുത്ത മാടക്കരയിൽ വീട് കുത്തിതുറന്ന് വൻ മോഷണം; ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ കവർന്നു പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേർ മരിച്ച നിലയിൽ സെക്രട്ടറിയേറ്റിലെ തീപിടുത്തം : മുഖ്യമന്ത്രി രാജിവെക്കണം: വയനാട്ടിൽ ബി.ജെ.പി. പ്രതിഷേധം