Wayanad വാഴവറ്റ ആശങ്കയിൽ;308 ആന്റിജന്‍ ടെസ്റ്റിൽ 20 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് October 16, 2020 Webdesk വാഴവറ്റ സിഎച്ച്സിയില് നടത്തിയ 308 ആന്റിജന്‍ പരിശോധനയിലാണ് 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വാഴവറ്റ, പാക്കം സ്വദേശികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 19 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു Read More ചീരാലിൽ ഇന്ന് നടന്ന ആൻ്റി ജൻ ടെസ്റ്റിൽ പത്ത് പേർക്ക് പോസിറ്റീവ്;75 പേരെയാണ് ഇന്ന് ആൻ്റി ജൻ പരിശോധനക്ക് വിധേയമാക്കിയത് കല്‍പ്പറ്റയില്‍ 12 പേര്‍ക്ക് പോസിറ്റീവ് സുൽത്താൻ ബത്തേരി-ചീരാൽ പ്രദേശങ്ങളിൽ ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിൽ 12 പേർക്ക് കൂടി കോവിഡ് കൊവിഡ് 19:ചീരാൽ പ്രദേശങ്ങൾ ആശങ്കയിൽ. ഇന്ന് ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻ്റി ജൻ ടെസ്റ്റിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു