വയനാട് മൂലങ്കാവ് ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന ഏഴ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മൂലങ്കാവ് ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എസ് എസ് എല്‍ സി സെപ്ഷ്യല്‍ ക്യാമ്പിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരി്ച്ചത്. ഇവരുമായി സമ്പര്‍ക്കമുള്ളവരോട് ക്വാറന്റൈന്‍ പാലിച്ച് പരീക്ഷ എഴുതാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന ക്യാമ്പിലുള്ള ഏഴ് ഗോത്രവിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്