അടിയന്തര അറിയിപ്പ്: വയനാട് ജില്ലാ ആശുപത്രിയിലേക്ക് പ്ലാസ്മ വളരെ അത്യാവശ്യം
അറിയിപ്പ്: മാനന്തവാടി ജില്ലാ ആശുപത്രിയിൽ 0-ve, O+ve, A+ve പ്ലാസ്മ വളരെ അത്യാവശ്യമായി വന്നിരിക്കയാണ്. കോവിഡ് രോഗ മുക്തരായി 28 ദിവസം കഴിഞ്ഞ 4 മാസം കഴിയാത്ത 50 കിലൊയെങ്കിലും ശരീരഭാരമുള്ളവർ സന്നദ്ധരായി ഉണ്ടെങ്കിൽ ദയവായി രാവിലെ 9.30 നും ഉച്ചക്ക് 1 നുമിടയിൽ ബ്ലഡ് ബാങ്കിൽ എത്തുമല്ലൊ. വിശദ വിവരങ്ങൾക്ക്: 9447933287 (ഷിനോജ് ).