Thursday, January 2, 2025
Wayanad

സുൽത്താൻ ബത്തേരി ചുങ്കം ഭാഗത്ത് നിന്നും സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയിട്ടുണ്ട്

സുൽത്താൻ ബത്തേരി ചുങ്കം ഭാഗത്ത് നിന്നും സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയിട്ടുണ്ട്. നഷ്ടപ്പെട്ടവർ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04936220400

Leave a Reply

Your email address will not be published. Required fields are marked *