Monday, March 10, 2025
National

പെൺകുട്ടികൾക്ക് ക്രൂരമർദനം; ദൃശ്യത്തിലുള്ളയാളെ തേടി പൊലീസ്

കുട്ടികളെ ക്രൂരമായി മർദിക്കുന്ന ദൃശ്യത്തിലുള്ളയാളെ തേടി പൊലീസ് അന്വേഷണം.
രണ്ട് പെൺകുട്ടികളെ മർദിക്കുന്ന ദൃശ്യമാണ് നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

ബാലാവകാശ കമ്മീഷൻ നിർദേശമനുസരിച്ചാണ് പൊലീസ് അന്വേഷണം . സംഭവത്തിൽ ഡിജിപിയിൽ നിന്ന് ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *