National കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പലമൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു; ഒരാൾക്ക് പരിക്ക് April 21, 2021 Webdesk കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പല മൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു. ഒരാൾക്ക് പരിക്ക്. പന്തല്ലൂർ താലൂക്കിലെ അമ്പല മൂല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി കോകില എന്ന കാർത്തിക 15 വയസ്സാണ് മരണപ്പെട്ടത്. Read More ഇടുക്കി ബൈസൺവാലിയിൽ പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ബന്ധു ഒളിവിൽ കേരള അതിർത്തിയിലെ പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു കൊല്ലം മുട്ടറ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ ഉത്തരകടലാസ് കാണാതായ സംഭവം ; ആനുപാതിക മാർക്ക് നൽകിയേക്കും വർക്കല സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന വിദ്യാർഥിനി മരിച്ചു; ഒപ്പമുണ്ടായിരുന്ന ഏഴ് പേർ കസ്റ്റഡിയിൽ