Saturday, January 4, 2025
GulfNational

എയര്‍ ഇന്ത്യ എക്‌സ് പ്രസ്സിനുള്ള വിലക്ക് ദുബയ് നീക്കി; നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

ദുബയ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനങ്ങള്‍ക്ക് ദുബയ് വിമാനത്താവളം അധികൃതര്‍ നടത്തിയ വിലക്ക് നീക്കി. നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും.

 ഡല്‍ഹിയില്‍നിന്നും ജയ്പൂരില്‍നിന്നും കൊവിഡ്-19 നിര്‍ണയം നടത്തിയ രണ്ടുരോഗികളെ കൊണ്ടുവന്ന കാരണത്താലാണ് ദുബയ് വിമാനത്താവളം അധികൃതര്‍ ഇന്നലെ മുതല്‍ ഒക്ടോബര്‍ രണ്ടുവരെ 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *