Saturday, October 19, 2024
National

24 മണിക്കൂറിനിടെ 40,134 പേർക്ക് കൂടി കൊവിഡ്; 422 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 422 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതിനോടകം 3,16,95,958 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 36,946 പേർ രോഗമുക്തി നേടി. ഇതിനോടകം 3,08,57,467 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.