Saturday, January 4, 2025
Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 605 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 605 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റിവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. മ്പര്‍ക്കം വഴി 580 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5504 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 640 പേര്‍ കൂടി രോഗമുക്തി നേടി.
*വിദേശത്ത് നിന്ന് എത്തിയവര്‍ – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചെക്യാട് – 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -8
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
പേരാമ്പ്ര – 1
പയ്യോളി – 2
*ഉറവിടം വ്യക്തമല്ലാത്തവര്‍ – 15
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
പുതുപ്പാടി – 1
തിരുവമ്പാടി – 1
ചക്കിട്ടപ്പാറ – 7
ഉള്ള്യേരി – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ – 124*
(കുതിരവട്ടം, എരഞ്ഞിക്കല്‍, ചെലവൂര്‍, വേങ്ങേരി, എലത്തൂര്‍, തിരുവണ്ണൂര്‍, പുതിയങ്ങാടി, കല്ലായി, കോവൂര്‍, മേരിക്കുന്ന്, ചാലപ്പുറം, അരക്കിണര്‍, സിവില്‍സ്റ്റേഷന്‍, നല്ലളം, മായനാട്, കോട്ടൂളി, ചേവരമ്പലം, ബീച്ച്, കുണ്ടായിതോട്, വെങ്ങളം, രാമനാട്ടുകര, കരുവിശ്ശേരി, കാരപറമ്പ്, കടലുണ്ടി, ജോസഫ്റോഡ്, പുറമേരി, ചേവായൂര്‍, പാലാഴി, മൂഴിക്കല്‍, ചേവായൂര്‍,)
അത്തോളി – 7
അഴിയൂര്‍ – 17
ബാലുശ്ശേരി – 21
ചാത്തമംഗലം – 24
ഏറാമല – 6
ഫറോക്ക് – 7
കടലുണ്ടി – 7
കാക്കൂര്‍ – 10
കായക്കൊടി – 7
കോടഞ്ചേരി – 7
കൊയിലാണ്ടി – 29
കുന്നമംഗലം – 23
കുരുവട്ടൂര്‍ – 26
മടവൂര്‍ – 13
മേപ്പയ്യൂര്‍ – 22
നാദാപുരം – 7
നന്‍മണ്ട – 5
ഓമശ്ശേരി – 5
ഒഞ്ചിയം – 8
പനങ്ങാട് – 12
പേരാമ്പ്ര – 6
തലക്കുളത്തൂര്‍ – 14
തിക്കോടി – 6
തുറയൂര്‍ – 28
വടകര – 11
വാണിമേല്‍ – 10
വില്യാപ്പള്ളി – 12
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3
കോഴിക്കോട് – 2
ചേമഞ്ചേരി – 1
*സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6138
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 177
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 70

Leave a Reply

Your email address will not be published. Required fields are marked *