Kerala ശബരിമല തീര്‍ത്ഥാടക വാഹനത്തിന് തീപിടിച്ചു November 28, 2022 Webdesk ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഗുണ്ടൂരില്‍ നിന്ന് പോയ വാഹനത്തിന് പുലര്‍ച്ചെ 4.40ഓടെ തീപിടുത്തമുണ്ടാകുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ല. Read More ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേര് വാഹനത്തിനുള്ളില്‍ കുടുങ്ങി ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്;തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു ശബരിമല കാനന പാത വഴിയുള്ള തീര്‍ത്ഥാടന സമയം പുന:ക്രമീകരിച്ചു ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി