Tuesday, January 7, 2025
Kerala

പക്ഷികളെ മാറ്റാൻ വെടി; റൺവേക്ക് സമീപം തീ

 

പക്ഷികളെ മാറ്റാൻ പടക്കം പൊട്ടിച്ച തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം പുൽത്തകിടിയിൽ തീപിടുത്തം ഉണ്ടായി.വൻതോതിൽ പക്ഷിക്കൂട്ടം ഭീഷണിയായതോടെ ആണ് ഇവിടെ പടക്കം പൊട്ടിക്കേണ്ടി വന്നത്.

വിമാനത്താവള ചുമതലയുള്ള ഫയർഫോഴ്സ് യൂണിറ്റ് ഉടൻ എത്തി തീ അണച്ചു.

Leave a Reply

Your email address will not be published. Required fields are marked *